കുറച്ചു കൊല്ലങ്ങളായി വിഷു ഓണം എന്നൊക്കെ
പറഞ്ഞാല്‍ അവിയലും സാമ്പാറും പരിപ്പുകറീം ഒരുമിച്ചുള്ള ഒരു ദിവസം മാത്രമായി
ചുരുങ്ങീട്ടുണ്ട്,. എന്താണിത്ര സന്തോഷിക്കാന്‍ . നമുക്കൊക്കെ
അവിഞ്ഞ കോംപ്ലക്‌സ് ഉണ്ടാകുന്നതിന് മുമ്പൊക്കെ ആരുന്നു ആഘോഷങ്ങള്‍.. ഇന്ന് കുറേ കാട്ടിക്കൂട്ടലുകല്‍..
തീയറ്ററില്‍ പോയിരുന്നു കാണാന്‍ പറ്റാതിരുന്ന ചില സിനിമ വീട്ടില്‍ ഇരുന്നു കാണാന്‍ പറ്റുന്നുണ്ട് .
അല്ലാതെ എനിക്കീ ദിവസങ്ങള്‍ മറ്റ...ു ദിവസങ്ങള്‍ പോലെ ഒക്കയെ ഉള്ളൂ .. അല്ലേല്‍ അതിലും മടുപ്പ് . കഷ്ടപ്പാടും കൂടുതല്‍ ആണ് , ഒരു അവശ്യോം ഇല്ലാതെ കുറെ കറിയുണ്ടാക്കും , വയറ് വേദനക്ക് ഉള്ളതൊക്കെ കിട്ടും. ..
പിന്നെ ആകെ സന്തോഷം , നമ്മളെ അവരുടെ സന്തോഷത്തിന് മാത്രം കൂട്ട് നിര്‍തീട്ടു , ..പിന്നെ മറന്നു എന്ന് നമുക്ക് തോന്നിയവര്‍ ഒരു ടെക്സ്റ്റ് മെസേജ് തരുബോഴാണ് .. തിരക്കില്‍ എടുക്കാന്‍ പറ്റാതെ വന്ന ഒരു കോള്‍ , അയാളുടെ ആണെന്ന് അറിയുമ്പോള്‍ ആണ്..
വഴക്കിട്ടു പിരിഞ്ഞ കൂട്ടുകാരി ഒരുപാടുമ്മ പിഴിഞ്ഞൊഴിച്ച് ഒരു മെസേജ് അയക്കുമ്പോള്‍ ആണ്
, അല്ലെങ്കില്‍ ഇപ്പൊ എന്താ പറയുക , വളരെ ബിസി ആയ ഒരു സുഹൃത്ത് , മെസേജ് ഫോര്‍വേഡ് ചെയ്യാതെ നമ്മുടെ പേര് കൂടി ടൈപ്പ് ചെയ്ത ആശംസകള്‍ അയക്കുമ്പോള്‍ ആണ്, .
ഒരു നിമിഷം നമ്മളെ ഓര്‍ത്തു എന്ന വലിയൊരു തിരിച്ചറിവ് .. അതൊക്കെയാണ് ഈ ദിവസങ്ങളില്‍ എനിക്ക് സന്തോഷിക്കാന്‍ ഉള്ള കുഞ്ഞു കുഞ്ഞു വലിയ കാര്യങ്ങള്‍ ..
എല്ലാവര്‍ക്കും ഒരുപാട് നല്ല നല്ല ദിവസങ്ങള്‍ നേരുന്നു..
ആരുടെയും സ്വന്തം അല്ലാത്ത..
ആമി....